റോസമ്മ
എടൂര്‍:നാഗമറ്റത്തില്‍ പരേതനായ എന്‍.ടി. സ്കറിയയുടെ ഭാര്യ റോസമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 1.40 ന് എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കള്‍: വല്‍സമ്മ (നഴ്സ്, ബഹറിൻ), സെലിന് (നഴ്സ്, ദുബായ്), ലാലി (റിട്ട. അധ്യാപിക), ലൈല, ലീന, ലിസി, ലിജി (നഴ്സ്, കോട്ടയം), ജൂലി (അധ്യാപിക, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്, വെളിമാനം). മരുമക്കള്‍: നിസു (എൻജിനീയര്‍, ബഹറിന്‍), മൈക്കിള്‍ (ബിസിനസ്, ദുബായ്), മാത്യു (റിട്ട. ബാങ്ക് മാനേജര്‍), ഡോ. എഡ്വിന് (ഐഐടി, മുംബൈ), വിനോദ് (റിട്ട. ആര്‍മി), റെനില്‍ (കോണ്ട്രാക്ടർ), മാത്യു (റിട്ട. നേവി), ബിജു (ബിസിനസ്).