Obituary
ശോ​ശാ​മ്മ മാ​ത്ത​ൻ

എ​രു​മേ​ലി: പ​രേ​ത​നാ​യ മേ​പ്രാ​ൽ കു​ഞ്ഞ​ച്ച​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ മാ​ത്ത​ൻ (110) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: വ​ർ​ഗീ​സ്, ഫി​ലി​പ്പോ​സ് (ജോ​യ് മേ​പ്രാ​ൽ, എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് മാ​ത്യു, തോ​മ​സ് മാ​ത്യു.