കൊച്ചി: മുന്‍നിര എയര്‍പോര്‍ട്ട് ഫ്ലൈറ്റ് ഹാന്‍ഡ്ലിംഗ് കമ്പനിയായ ഗ്ലോബല്‍ ഫ്ലൈറ്റ് ഹാന്‍ഡ്ലിംഗ് സര്‍വീസിന്റെ നാലാമത്തെ ഏവിയേഷന്‍ അക്കാഡമി എറണാകുളം കലൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.
വിദേശത്തും സ്വദേശത്തും എയര്‍ലൈന്‍ മേഖലയില്‍ മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനായി വിദ്യാര്‍ഥികള്‍ക്കായി 23, 24 തീയതികളില്‍ കലൂരിലെ സെന്ററില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടക്കും.
എയര്‍ലൈന്‍ മേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോൺ: 9150588607, 7904302692.