Sat, 5 July 2025
ad

ADVERTISEMENT

പൊതു വിജ്ഞാന ക്വിസ്

Question 1 of 10 Score: 0

Deepika

1. തെർമോമീറ്ററിൽ അളക്കുന്ന ഭൗതിക അളവ്?

താപം
ഊഷ്മാവ്
മർദം
ഊർജ്ജം

2. ഇന്ത്യയിൽ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത് എന്നാണ് ?

മാർച്ച് 16
മാർച്ച് 15
മാർച്ച് 17
മാർച്ച് 18

3. ദോലനത്തിന് ഉദാഹരണം ഏത് ?

ഊഞ്ഞാലിന്റെ ചലനം
ഭൂമി സൂര്യനു ചുറ്റും തിരിയുന്നത്
ചക്രം തിരിയുന്നു
പക്ഷിയുടെ പറക്കൽ

4. ദിഗ്‍വിജയ് സിങ് മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനം ?

ഡൽഹി
മധ്യപ്രദേശ്
മഹാരാഷ്ട്ര
പഞ്ചാബ്

5. ഇന്ത്യൻ വ്യോമസേനയുടെ ആദ്യപൈതൃക കേന്ദ്രം നിലവിൽ വന്നത് എവിടെയാണ്?

അഹമ്മദാബാദ്
അമൃത്‌സർ
ചണ്ഡീഗഢ്
ബാംഗ്ലൂർ

6. നിതി ആയോഗ് ഉപാധ്യക്ഷനായിരുന്ന വ്യക്തി

നന്ദൻ നിലേകനി
അരവിന്ദ് പനഗാരിയ
ഊർജിത് പട്ടേൽ
ഇവരാരുമല്ല

7. ഇന്ത്യയിൽ 12-14 പ്രായക്കാർക്ക് കോർബെവാക്സ് വാക്സീൻ എത്ര ദിവസത്തെ ഇടവേളയിലാണ് നൽകേണ്ടത് ?

84
20
28
25

8. അറ്റ്ലാന്റിസ് എന്ന സിനിമയുടെ സംവിധായകൻ ?

വലന്റൈൻ വാസ്യനോവിച്
അലക്സി ജർമൻ
വ്ലാഡിമിർ മെൻഷോവ്
ആൾട്ട്മാൻ

9. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നയാൾ ?

പുലോക് ചാറ്റർജി
ആർ.എൻ.വാൻചൂ
എം.കെ.നാരായണൻ
അരവിന്ദ് സുബ്രഹ്മണ്യൻ

10. ഇവയിൽ യൂറോപ്യൻ രാജ്യമേത് ?

സെന്റ് ലൂസിയ
ലക്സംബർഗ്
ഡോമിനിക്ക
ബുറുണ്ടി

Quiz Completed!

Your Score: / 10

ad

ADVERTISEMENT

Up