
ബീന
വടക്കഞ്ചേരി: പീടികപറമ്പിൽനഗർ കറുകപറമ്പിൽ പരേതനായ പുന്നൂസ് ഭാര്യ ബീന(69) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തേനിടുക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത കോട്ടയം കവലയ്ക്കൽ(ഗോമതി) കുടുംബാഗമാണ്. മക്കൾ: തോമസ്, ശീതൾ. മരുമകൻ: പീടികപറമ്പിൽ ജ്യോതി.