
സരസ്വതിയമ്മ
തേവലക്കര: പാലയ്ക്കൽ കോട്ടൂർ കിഴക്കതിൽ സ്വരസ്വതിയമ്മ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: കൃഷ്ണൻകുട്ടി പിള്ള. മക്കൾ : കെ. എസ്. മനോജ്, മഞ്ജുളാ ദേവി. മരുമക്കൾ: പി. വീണാ കുമാരി, വേണുഗോപാൽ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.