
ചിന്നമ്മ
ചിറ്റിലപ്പിള്ളി: തെക്കേക്കര തരകൻ പരേതനായ ചാക്കുണ്ണി മാസ്റ്റർ ഭാര്യ ചിന്നമ്മ, റിട്ട. പ്രധാനാധ്യാപിക, വിഎസ്എസ്) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളിയിൽ. ഗുരുവായൂർ ന·ിണിയിൽ ആളൂർ കുടുംബാംഗമാണ്. മക്കൾ: ജോയ്, പുഷ്പം, ഡോ. മേരിക്കുട്ടി, ജോണ്സണ്, സിസ്റ്റർ ഫ്ളോറൻസ് (എസ്ഡി കോണ്‍വന്റ്, മഡ്ഗാസ്ക്കർ), ചാൾസ്, ഷീന. മരുമക്കൾ: ബീന പല്ലൻ, ജോസ് ഇഞ്ചോടിക്കാരൻ (റിട്ട. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ), റോയ് ജോസ് പുതുക്കാട്ടുകാരൻ (റിട്ട. സിഎസ്ബി ബാങ്ക് സീനിയർ മാനേജർ), സുനിത വട്ടോലി, നൈസി തെക്കുംപുറം, ജോസ് ജോസ് അക്കര (എൻജിനിയർ ഉഗാണ്ട).