
രാധമ്മ
വെട്ടുറോഡ്: വലിയശാല ആശാഭവനിൽ പി.രാധമ്മ(87) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗംഗാധൻ നായർ. മക്കൾ: ജി.ആർ.വേണുക്കുട്ടൻ നായർ, ജി.ആർ.രേണുക, വീണ ജി.നായർ. മരുമക്കൾ:ബേബിയമ്മ(ഷീല), കെ.പി.പ്രഭാകരൻ, എസ്.ബിജു. സഞ്ചയനം ഞായർ 8.30.