
ഖദീജ
മഞ്ചേരി : പട്ടർക്കുളം പരേതനായ ചീരാൻതൊടി മൊയ്തുവിന്റെ ഭാര്യ തടിയൻപുറത്ത് ഖദീജ (77) അന്തരിച്ചു. മക്കൾ : ഗഫൂർ, ഇസ്മായിൽ, കബീർ, നൗഷാദ്, ആമിന, സാറാബി, അസ്മബി, ഹഫ്സത്ത്, ശരീഫ, മരുമക്കൾ : അബ്ദുറഹിമാൻ (മാരിയാട്), ഓവുങ്ങൽ മുഹമ്മദ് (മംഗലശേരി), കുട്ടിമാൻ (കൊണ്ടോട്ടി), ചെക്കുട്ടി (കരാപരന്പ്), സിദ്ദീഖ് (കാവനൂർ), റംലത്ത് (പോത്ത്വെട്ടിപ്പാറ), നസീമ (പൊടിയാട്), ഫസീല (നിലന്പൂർ), ജുവൈരിയ (പള്ളിക്കൽ ബസാർ).