
ആൻസി ജോസഫ്
കോട്ടയം: വെട്ടൂർ വി.സി. ജോസഫിന്റെ ഭാര്യ ആൻസി ജോസഫ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് തെള്ളകം അബാദ് റോയൽ ഗാർഡൻസിലെ വില്ലനന്പർ മൂന്നിൽ ആരംഭിച്ച് മൂന്നിന് കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ. പരേത മലയാറ്റൂർ തറയിൽ കുടുംബാംഗം. മക്കൾ: രാജേഷ് ജോസഫ്, ജോയേഷ് ജോസഫ് (ഇരുവരും ഓസ്ട്രേലിയ).