Obituary
പോ​ക്ക​ര്‍

മാ​ന​ന്ത​വാ​ടി: എ​ട​വ​ക അ​മ്പ​ല​വ​യ​ല്‍ അ​രി​ക്ക​പ്പു​റ​ത്ത് പോ​ക്ക​ര്‍ (80) അ​ന്ത​രി​ച്ചു. ഭാ​ര്യ: ന​ബീ​സ. മ​ക്ക​ള്‍: സു​ഫൂ​റ, സ​ബി​യ, ജാ​ഫ​ര്‍. മ​രു​മ​ക്ക​ള്‍: ഷ​മീ​ര്‍, സു​ബൈ​ര്‍, ജ​സീ​ല.