
ജിജു തോമസ്
മന്ദമരുതി: കടപ്ര പുത്തന്‍പുരയ്ക്കല്‍ ജിജു തോമസ് (61) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ജയ്മോള്‍ ഇടപ്പാവൂര്‍ മലയാറ്റൂര്‍ പരുവാനിയ്ക്കല്‍ കക്കാട്ടുകുഴിയില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജൂബി, ജോയല്‍, ജോബിന്. മരുമക്കള്‍: ജാക്സിന് തറപ്പേല്‍ (വയനാട് അമ്പലവയല്‍), റിന്റു ഒറ്റപ്ലാക്കല്‍ (കുമളി).