
ചിന്നമ്മ
പുൽപ്പള്ളി: ചേപ്പില മീൻച്ചിറപ്പാട്ട് ജോർജിന്റെ ഭാര്യ ചിന്നമ്മ(78)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പുൽപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ജിഷ, ജിനേഷ്. മരുമകൾ: ആൻമേരി.