
കുര്യൻ ജേക്കബ്
എഴുമറ്റൂർ: ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്. കുര്യൻ ജേക്കബ് എഴുമറ്റൂർ ചെത്തിപ്പുരയ്ക്കൽ കുര്യൻ ജേക്കബ് (ജേക്കബ്കുട്ടി-74, ജബൽപൂർ ഓർഡിനൻസ് ഫാക്ടറി റിട്ട. ഉദ്യോഗസ്ഥൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അമ്മിണിക്കുട്ടി എഴുമറ്റൂർ പടിയറ കരിക്കുളത്തു കുടുംബാംഗം. മക്കൾ: ജെബി ജേക്കബ്, ജെനി. മരുമക്കൾ: സുനി, സനിൽ വറുഗീസ്.