
ജോസഫ്
തൃശൂർ: റിസർവ് ബാങ്ക് റിട്ട. എജിഎം പുലിക്കോട്ടിൽ കാക്രാട്ട് ചെറിയാൻ മകൻ ജോസഫ് (മോഹൻ-74) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പാവറട്ടി സെന്റ് ജോസഫ് പള്ളിയിൽ. ഇന്ന് രാവിലെ എട്ട് മുതൽ പൂങ്കുന്നത്തുള്ള ലെനിൻ നഗറിലുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. ഭാര്യ: കാതറിൻ മോളി. മക്കൾ: സിംലിൻ, റാഫേൽ. മരുമക്കൾ: ജോസ് അഗസ്റ്റിൻ.