
വർഗീസ്
വാഴൂർ: നെടുമാവ് മണലൂർ വർഗീസ്(ഷാജി-65) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 2.30ന് പുളിക്കൽകവല എബനേസർ മാർത്തോമ പള്ളിയിൽ. ഭാര്യ ആനി റാന്നി കക്കുടുമണ്ണ് കുടുംബാംഗം. മക്കൾ: ആഷ്ലി, ആൽവിൻ (ഇരുവരും ബംഗളൂരു).