Obituary
ശ​ശീ​ന്ദ്ര​ൻ

മ​ട്ട​ന്നൂ​ർ: റി​ട്ട. ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ കൊ​ടോ​ളി​പ്രം ജ​വാ​ൻ സ്റ്റോ​പ്പി​ന് സ​മീ​പം പാ​ർ​ലേ​രി വീ​ട്ടി​ൽ പി. ​ശ​ശീ​ന്ദ്ര​ൻ (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: നി​ഷ. മ​ക്ക​ൾ: നി​വ്യ (അ​ധ്യാ​പി​ക, അ​രോ​ളി ഗ​വ. യു​പി സ്കൂ​ൾ), ശ​ര​ണ്യ. മ​രു​മ​ക​ൻ: സു​ദീ​ഷ് (റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ത​ളി​പ്പ​റ​മ്പ്). സ​ഹോ​ദ​ര​ങ്ങ​ൾ: ശ്യാ​മ​ള (കാ​വി​ന്മൂ​ല), ശ​ർ​മി​ള, ശാ​ലി​നി.