
ജോയ് ജോസഫ്
മരട്: നെട്ടൂർ മെറിൻ വില്ലയിൽ ജോയ് ജോസഫ് (66, റിട്ട. എംഎംഎസ് ഡ്രൈവർ) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയുടെ കാക്കനാടുള്ള സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: മെർലിൻ (സൗദി), മെറിൻ. മരുമക്കൾ: സിറിൽ, ബിനു.