
ചന്തുക്കുട്ടി
ചേമഞ്ചേരി: ഉദയ ഹോട്ടൽ ഉടമ കിളിയാടത്തു പൊയിൽ ചന്തുക്കുട്ടി (81) അന്തരിച്ചു. ഭാര്യ ലീല (തോരായിക്കടവ്). മക്കൾ: ലത, റീത, ഷൈജ, ലിജി. മരുമക്കൾ: ബാലരാമൻ (നിർമ്മല്ലൂർ), ഷാജി (കാട്ടിലപ്പീടിക), പരേതനായ ശശി (തിക്കോടി), രാഹിത്ത് (തച്ചൻകുന്ന്).