Obituary
ത്രേ​സ്യാ​മ്മ

അ​ന്പ​ല​പ്പു​ഴ: കോ​മ​ന കി​ഴ​ക്കേ​ക​ന്നി​ട്ട​യി​ൽ ത്രേ​സ്യാ​മ്മ (ബ്ലെ​സി-56) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ് ഒൗ​സേ​ഫ് (കു​ഞ്ഞ​പ്പ​ൻ) ക​ഞ്ഞി​പ്പാ​ടം മം​ഗ​ല​ത്ത് കു​ടും​ബാം​ഗം. മ​ക​ൾ: റി​ൻ​സി. മ​രു​മ​ക​ൻ: ഷി​ജോ ജേ​ക്ക​ബ്.