Obituary
സു​മേ​ഷ്

വ​ടൂ​ക്ക​ര : എ​സ്എ​ൻ ന​ഗ​റി​ൽ പ​രേ​ത​നാ​യ പു​ളി​ക്ക​ൽ ശി​വ​രാ​മ​ൻ മ​ക​ൻ സു​മേ​ഷ്(47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: അം​ബി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ജേ​ഷ്, സു​നേ​ഷ്.