
തങ്കമ്മ
കൊട്ടോടി : പെരുമ്പടപ്പിലെ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (75) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കൊട്ടോടി സെന്റ് ആൻസ് പള്ളിയിൽ. പരേത അയറോട്ട് വഞ്ചിപുരക്കൽ കുടുംബാംഗം. മക്കൾ: ലിസി ജെയിംസ്, ബിനോയി, ലിജി (ഓസ്ട്രേലിയ), സിനോജ്. മരുമക്കൾ: ജെയിംസ് മെത്താനത്ത്, റാണി നെടുനിലം, തോമസ് കുര്യൻ നന്ദികുന്നേൽ (ഓസ്ട്രേലിയ), ഷീജ.