Obituary
രാ​മ​ച​ന്ദ്ര കൈ​മ​ൾ

അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം ചി​ല്ലാ​മ​ഠം വീ​ട്ടി​ൽ കെ. ​രാ​മ​ച​ന്ദ്ര കൈ​മ​ൾ (81, റി​ട്ട. കെ​എ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബി. ​രാ​ജ​മ്മ. മ​ക്ക​ൾ: ആ​ർ. ഗീ​ത, ആ​ർ. ബാ​ല​ഗോ​പാ​ൽ (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: ശ്രീ​പ്ര​സാ​ദ് ആ​ർ. നാ​യ​ർ (ദേ​വ​സ്വം ബോ​ർ​ഡ് റി​ട്ട. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ), ആ​ർ. വേ​ണി ച​ന്ദ്ര (അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ക്കൗ​ണ്ട​ന്‍റ്).