Obituary
മേ​രി

ക​ടു​ത്തു​രു​ത്തി : വാ​ലാ​ച്ചി​റ മ​ഠ​ത്തി​ക്കു​ന്നേ​ൽ (ഞാ​റ​ക്കാ​ട്ടി​ൽ) പ​രേ​ത​നാ​യ ഏ​ബ്രാ​ഹാ​മി​ന്‍റെ ഭാ​ര്യ മേ​രി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: കു​ര്യ​ൻ, പ​രേ​ത​നാ​യ സ്ക​റി​യ, ജോ​സ്, മോ​ളി, മാ​ണി. മ​രു​മ​ക്ക​ൾ: എ​ൽ​സ​മ്മ, സാ​ലി, മോ​ളി​ക്കു​ട്ടി, പ​രേ​ത​നാ​യ ടോ​മി, ഡോ​ളി.