Obituary
ബാ​ബു

കൊ​യി​ലാ​ണ്ടി : പ​ന്ത​ലാ​യ​നി ക​ട്ടു​വ​യ​ൽ ബാ​ബു (60) അ​ന്ത​രി​ച്ചു. ഭാ​ര്യ: സൗ​മി​നി (സൂ​ര്യ ടെ​ക്സ്റ്റൈ​ൽ​സ്, വ​ട​ക​ര). മ​ക്ക​ൾ: ഹ​രി​ത, അ​രു​ൺ. മ​രു​മ​ക​ൻ: അ​നൂ​പ് (ന​ന്മ​ണ്ട).