
പാറുക്കുട്ടി അമ്മ
അഞ്ചൽ : കടവറം കൃഷ്ണ കൃപയിൽ പാറുക്കുട്ടി അമ്മ( 96) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ: ശാന്തകുമാരി അമ്മ, ലീലാമണി, മധുസൂദനൻ പിള്ള, ജയചന്ദ്രൻ പിള്ള. മരുമക്കൾ: നാരായണപിള്ള, പരേതനായ വിശ്വനാഥ കുറുപ്പ്, വിമല കുമാരി, ലതാകുമാരി. സഞ്ചയനം ബുധൻ രാവിലെ 7.30ന്