
വിജയൻ
കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതത്തിൽ വിജയൻ (69) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിജയനെ സൂപ്രണ്ടിന്റെ നിർദേശപ്രകാരം ആശ്രയ ഏറ്റെടുക്കുകയായിരുന്നു. പരവൂർ പ്രദേശങ്ങളിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. ഇദേഹത്തെക്കുറിച്ചു എന്തെങ്കിലും വിവരം അറിയുന്നവർ 9447798963 എന്ന നമ്പറിൽ ബന്ധപ്പെടണം.