
അക്ഷയ്
പോത്താനിക്കാട് : പുളിന്താനം പുത്തൻപുരക്കൽ ഷിജുവിന്റെ മകൻ അക്ഷയ് (19) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. മാതാവ് : അന്പിളി.സഹോദരൻ: ശ്രീഹരി. പുളിന്താനം സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു.