Obituary
അ​ഡ്വ.​ഒ.​ജെ. തോ​മ​സ്

ചു​ള്ളി​ക്ക​ര : അ​ഡ്വ.​ഒ.​ജെ. തോ​മ​സ് ഒ​ഴു​ക​യി​ൽ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30നു ​ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ മാ​ല​ക്ക​ല്ല് പ്ലാ​ച്ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ൻ​സ​ൺ (യു​കെ), വി​ജ​യ് (അ​ധ്യാ​പ​ക​ൻ, ബം​ഗ​ളു​രു), ജ​യ (മു​ഖ്യാ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, കി​ട​ങ്ങൂ​ർ കോ​ട്ട​യം).മ​രു​മ​ക്ക​ൾ: സു​നി എ​ടാ​ട്ടു​കാ​ല (യു​കെ), ഫെ​മി​യ പ്രാ​ല​ടി​ൽ, ര​ഞ്ചു തേ​ര​ന്താ​നം.