
സാറാമ്മ ഏബ്രഹാം
ആയൂർ: അമ്പലംമുക്ക് തട്ടാരഴികത്ത് വീട്ടിൽ സാറാമ്മ ഏബ്രഹാം(81) അന്തരിച്ചു. വേങ്ങൂർ മുളമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ ജി.ഏബ്രഹാം. മക്കൾ: ജോൺ ഏബ്രഹാം( റിട്ട. ഹെഡ്മാസ്റ്റർ), തോമസ് ഏബ്രഹാം, ലിസി ഏബ്രഹാം. മരുമക്കൾ: ആനി, മഞ്ജു, ബെന്നി.