Obituary
രാ​മ​ൻ

ചേ​മ​ഞ്ചേ​രി: കൊ​ള​ക്കാ​ട് തേ​ക്കോ​ട്ട് എ​ട​വ​ല​ത്ത് രാ​മ​ൻ നാ​യ​ർ (85)അ​ന്ത​രി​ച്ചു. ഭാ​ര്യ: കു​ഞ്ഞ​മ്മ​കു​ട്ടി​യ​മ്മ. മ​ക്ക​ൾ: ഗീ​ത, ല​ത, പ്ര​മോ​ദ്, സു​ധ. മ​രു​മ​ക്ക​ൾ: കു​ഞ്ഞി​രാ​മ​ൻ (തി​ക്കോ​ടി), ബാ​ല​ച​ന്ദ്ര​ൻ, ബീ​ന, വി​നോ​ദ​ൻ