
അജയകുമാർ
കുന്നന്താനം: നടയ്ക്കൽ ഇടപ്പുരയ്ക്കൽ പരേതനായ തങ്കപ്പൻ നായരുടെ മകൻ അജയകുമാർ (60) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് മല്ലപ്പള്ളി വെസ്റ്റിലുള്ള തൈപ്പറമ്പിൽ വീട്ടുവളപ്പിൽ. ഭാര്യ ടി.ആർ. ലതാ നായർ മല്ലപ്പള്ളി തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അഭി ജെ. നായർ (സ്റ്റോക്ക് എക്സ്ചേഞ്ച്, മുംബൈ), അനുശ്രീ നായർ.