
പൊന്നമ്മ
ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് കുന്നത്തുപീടിക ജയാസദനം വീട്ടിൽ പൊന്നമ്മ(77) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപിനാഥൻ. മക്കൾ: ജയശ്രീ, ജഗദമ്മ, ജയപ്രസാദ്, ജയ, ജയചന്ദ്രൻ, പ്രസന്നൻ. മരുമക്കൾ: ഗണേശ്, വിജയൻ, ഷീന, സുന്ദരൻ.