
ലീലാമ്മ
കോടഞ്ചേരി: ശാന്തിനഗര്‍ പതിയില്‍ ജോസിന്റെ ഭാര്യ ലീലാമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വേനപ്പാറ തിരുകുടുംബ പള്ളയില്‍. പരേത വേനപ്പാറ പാറയാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റെജി (ഓസ്ട്രേലിയ), മിനി (ഓസ്ട്രേലിയ), മനോജ്. മരുമക്കള്‍: വിജേഷ് മുട്ടത്ത് (തോട്ടുംമുഴി), അലക്സ് മൂന്നുപീടികയില്‍ (തളിപ്പറമ്പ്), ജെസ്ന കൊല്ലംപറമ്പില്‍ (വാലില്ലാപുഴ).