
ഷാജു
കുണ്ടുതോട് : പരേതാനായ പ്ലാക്കിയിൽ ഏബ്രഹാമിന്റെ മകൻ ഷാജു (52) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ ഷേർലി കൊമ്മറ്റത്തിൽ (മുതുകാട്) കുടുംബാംഗാമാണ്. മക്കൾ: ഡെൽന, ഷെറോണ. മരുമകൻ: അഖിൽ (ബാംഗ്ലൂർ). മാതാവ്: റോസമ്മ. സഹോദരങ്ങൾ: ലിസി (വിലങ്ങാട്), ബീന, പരേതനായ ബിന്റോ.