
കൊച്ചു നാരായണ ക്കുറുപ്പ്
പാരിപ്പള്ളി: പാമ്പുറം സുമ വിലാസത്തിൽ റിട്ട. വില്ലേജ് ഓഫീസർ കൊച്ചു നാരായണ കുറുപ്പ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് സ്വവസതിയിൽ. ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: രാജേഷ്, സംഗീത, കവിത. മരുമക്കൾ:രാഖി ചന്ദ്രൻ, സന്തോഷ് കുമാർ,സനൽകുമാർ.