Obituary
പ്ര​ഭാ​ക​ര​ൻ

തി​രൂ​ർ​ക്കാ​ട്: തി​രൂ​ർ​ക്കാ​ട് എ​എം​എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഭാ​ക​ര​ൻ (94) അ​ന്ത​രി​ച്ചു. ഭാ​ര്യ: രാ​ധ​അ​മ്മ. മ​ക്ക​ൾ: ബേ​ബി ഗി​രി​ജ, മു​ര​ളീ​ധ​ര​ൻ, ഉ​ഷാ​കു​മാ​രി, ബീ​ന, മ​ധു​കു​മാ​ർ. മ​രു​മ​ക്ക​ൾ: സേ​തു​മാ​ധ​വ​ൻ, വി​ശാ​ലാ​ക്ഷി, പ്ര​ഭാ​ക​ര​ൻ, വി​ക്ര​മ​ൻ, ദീ​പ.