
ചന്ദ്രശേഖരന്
കണ്ണൂര്‍: കൊറ്റാളി ഗോപാലസദനത്തിൽ പി.കെ. ചന്ദ്രശേഖരന് (78) ഓസ്ട്രേലിയയിൽ അന്തരിച്ചു. റിട്ട. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസറായിരുന്നു. പരേതരായ ഗോപാലന് മാസ്റ്റര്‍- ശാരദ ദമ്പതികളുടെ മകനാണ്. ഭാര്യ: വത്സല. മക്കള്‍: രഞ്ജിത്ത് (യുഎസ്എ), ദിവ്യ (ഓസ്ട്രേലിയ). മരുമക്കള്‍: നിമ്മി (യുഎസ്എ), ശ്രീജിത്ത് (ഓസ്ട്രേലിയ). സഹോദരങ്ങള്‍: പി.കെ. വേലായുധന് (ബിജെപി ദേശീയസമിതിയംഗം), രാജീവ് (ആര്‍എസ്എസ് പ്രചാരക്), പ്രഭാവതി, ഷീബ, പരേതയായ ശ്യാമള.