
ലില്ലിക്കുട്ടി
വെച്ചൂച്ചിറ: വർക്കല മുക്ക് തലപ്പാല (കല്ലിശേരി) റ്റി.സി ജോസിന്റെ ഭാര്യ ലില്ലിക്കുട്ടി (70) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30 ന് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. മക്കൾ : ലിജി, ലിജോ. മരുമക്കൾ : സന്തോഷ്, ആശ .