
മാത്യു
പുൽപ്പള്ളി: ചാമപ്പാറ നെല്ലിക്കുന്നേൽ മാത്യു(87) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് സീതാമൗണ്ട് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: മേരി (മൂഴിമല അടയ്ക്കാപ്പാറ കുടുംബാംഗം). മക്കൾ: വത്സ, ലില്ലി, ഷൈനി, ബീന, ജോയ്സി. മരുമക്കൾ: ഫിലിപ്പ് ഓലിപ്പറന്പിൽ, ടോമി വലരിയിൽ, സാബു കുന്നത്ത്, സാബു വെള്ളാപ്പിള്ളിൽ.