
ഓമനഅമ്മ
ന്യൂമാഹി: മൂഴിക്കര തെക്കേടത്ത് ഓമനഅമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അനന്തൻ നായർ. മക്കൾ: ഭാർഗവി (മുംബൈ), വിജയലക്ഷ്മി, അംബിക, ശ്യാമള. മരുമക്കൾ: ടി.പദ്മനാഭൻ (കൃഷ്ണഗിരി ,വയനാട്), ഇ.വി.രാമചന്ദ്രൻ (മാഹി, ചെമ്പ്ര), കെ.സി.ബാലകൃഷ്ണൻ നായർ (കോടിയേരി ), പരേതനായ ചന്ദ്രൻ നായർ. സഹോദരങ്ങൾ: രാഘവൻ (പൂക്കുട്ടി ച്ചാത്തൻ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ്), പരേതരായ നാരായണൻ നായർ, ബാലൻ നായർ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ, അപ്പുക്കുട്ടി നായർ.