
അമ്മിണി
മുളന്തുരുത്തി : മഠത്തിപറന്പിൽ പെരുന്പിള്ളി പരേതനായ പദ്മനാഭന്റെ ഭാര്യ അമ്മിണി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് പെരുന്പിള്ളി സ്വർഗീയ ശ്മശാനത്തിൽ. മക്കൾ: മല്ലിക, ഗീത, പരേതരായ സുബ്രമണ്യൻ, രാജു.