Obituary
എം.​എ​സ്. നാ​രാ​യ​ണ​ൻ

കു​റു​പ്പു​ന്ത​റ: വ​ട്ട​പ്പ​റ​മ്പി​ല്‍ എം.​എ​സ്. നാ​രാ​യ​ണ​ന്‍ (75, രാ​ഷ്‌​ട്ര​ദീ​പി​ക കു​റു​പ്പു​ന്ത​റ ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ വി​ലാ​സി​നി ആ​യാം​കു​ടി കാ​ലാ​യി​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​ന്ദു, സി​ന്ധു. മ​രു​മ​ക്ക​ള്‍: സാ​ബു മ​റ്റ​ത്തി​ല്‍ (വാ​ലാ​ച്ചി​റ), ബി​ജു മു​ള​ന്താ​ന​ത്ത് (ഇ​ര​വി​മം​ഗ​ലം).