മഞ്ചേരി : കുട്ടിപ്പാറ വടക്കാങ്ങര തിരുനിലത്തിൽ പരേതനായ മുഹമ്മദ് എന്ന ബാപ്പുവിന്റെ ഭാര്യ പാത്തുമ്മ (90) അന്തരിച്ചു. മകൻ: മുഹമ്മദ് (കുട്ടിപ്പാറ മഹല്ല് പ്രസിഡന്റ്).
Email
Facebook
Twitter
Whatsapp
Linked In
Telegram