
അച്ചാമ്മ
ചെറുപുഴ: പുളിങ്ങോം ഉമയംചാലിലെ തൈക്കൽ അച്ചാമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുളിങ്ങോം സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത പാലാ വട്ടക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: കുട്ടിയമ്മ, മേരി, എൽസി, റോസമ്മ, സാലി, സജി, ജോളി. മരുമക്കൾ: ജോണി പളളിയാറടിയിൽ, സെബാസ്റ്റ്യൻ പീടികപ്പാറ, ആന്റണി കാരിക്കുന്നേൽ, ബീന കാവുകാട്ട്, ഡെയ്സി അറയ്ക്കൽ, പരേതനായ പാപ്പച്ചൻ തെങ്ങുംപള്ളി.