
ശ്രീധരന് നമ്പ്യാര്‍
പടിഞ്ഞാറത്തറ: കുപ്പാടിത്തറ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ആലഞ്ചേരി കാലാറ ശ്രീസദനില്‍ ശ്രീധരന് നമ്പ്യാര്‍(87) അന്തരിച്ചു. ഭാര്യ: ശ്രീദേവി. മക്കള്‍: ഗീതാഞ്ജലി, ഷണ്മുഖദാസ് (കാനഡ), പുഷ്പ. മരുമക്കള്‍: എം.ജി.ശശി (റിട്ട.ഡിഇഒ, കുട്ടനാട്), സി.കെ. റീജ, വിദ്യാസാഗര്‍.