
ത്രേസ്യാമ്മ ജോസഫ്
കിഴക്കേ മിത്രക്കരി: ശ്രാന്പിക്കൻ വട്ടച്ചിറയിൽ പരേതനായ ചാക്കോ ജോസഫിന്റെ ഭാര്യ ത്രോസ്യാമ്മ ജോസഫ് (86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കിഴക്കേ മിത്രക്കരി ഹോളി ഫാമിലി പള്ളിയിൽ. മക്കൾ: ജയ്നമ്മ, ഡെയ്സി, പരേതനായ ചാച്ചപ്പൻ, അപ്പച്ചൻകുട്ടി, ജോജിമോൻ (ജയ്ഹിന് ടിവി, അലപ്പുഴ). മരുമക്കൾ: ജോയിച്ചൻ, ബാബുക്കുട്ടി, ബിൻസി, ജിൻസി, ബിൻസി.