
എ.കെ. വർഗീസ്
കോതമംഗലം : പുതുപ്പാടി അന്പഴച്ചാലിൽ എ.കെ. വർഗീസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: സാറാമ്മ പോത്താനിക്കാട് ചീരകത്തോട്ടം കുടുംബാംഗം. മക്കൾ: ബേസിൽ, ജിജി. മരുമക്കൾ: വി.ഐ. സണ്ണി വാത്യപ്പിള്ളി മാറാടി, പ്രതിഭ കുഞ്ഞുവെട്ടിക്കുടി പാത്തിപ്പാലം പെരുന്പാവൂർ.