Obituary
കു​രു​വി​ള തോ​മ​സ്

പു​ഞ്ച​വ​യ​ൽ: ഞാ​വ​ള്ളി​ക്കു​ന്നേ​ൽ കു​രു​വി​ള തോ​മ​സ് (അ​പ്പ​ച്ച​ൻ-83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം പു​ഞ്ച​വ​യ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ കു​രു​വി​ള പാ​ല​പ്ര പൂ​വ​ത്തു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ബെ​ന്നി, ബീ​ന, ബി​നോ​ജ്, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: സീ​ന കാ​ട്ടൂ​പ്പാ​റ (പൊ​ടി​മ​റ്റം), ജോ​ർ​ജു​കു​ട്ടി നി​ര​വ​ത്തു​പ​റ​മ്പി​ൽ (ആ​ർ​പ്പൂ​ക്ക​ര), നീ​മ കി​ഴ​ക്കേ​കൊ​ഴു​വ​നാ​ൽ (ഏ​ന്ത​യാ​ർ).