
സെലീന
ചേറൂർ: ചിറയത്ത് മഞ്ഞിയിൽ പരേതനായ വാറുണ്ണി ഭാര്യ സെലീന(84) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചേറൂർ വിജയപുരം സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ. അരണാട്ടുകര ചിരിയങ്കണ്ടത്ത് കുടുംബാംഗമാണ്. മക്കൾ: റോയ് (റിട്ട. സെക്രട്ടറി, വില്ലടം ക്ഷീര സൊസൈറ്റി), ഹേന (റിട്ട. അധ്യാപിക, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, തൃശൂർ), ഷൈജു (ഫോക്കസ് ഇൻഫോടെക് ഇടപ്പിള്ളി). മരുമക്കൾ: അനിത, ജെയിംസ് തോട്ടത്തിൽ (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സെന്റ് തോമസ് കോളജ് തൃശൂർ), പ്രിയ (ധന്വന്തരി കുറീസ്, പെരിങ്ങാവ്).